Dulquer Salmaan's New Look : പുതിയ ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ | FilmiBeat Malayalam

2019-10-11 1,166

dulquer salmaan's new look for anoop sathyan movie
സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിന്റെ ആദ്യ ദിനം ഏടുത്ത ചിത്രമാണെന്നും ആകാംക്ഷയിലാണെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.
#DulquerSalmaan #DQ